24 April 2024 Wednesday

ഡ്രൈ ഡേ ദിനാചരണത്തിന്റെ ഭാഗമായി വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ കല്ലുര്‍മ്മയില്‍ ശുചീകരണം നടത്തി

ckmnews

ഡ്രൈ ഡേ ദിനാചരണത്തിന്റെ ഭാഗമായി വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ കല്ലുര്‍മ്മയില്‍ ശുചീകരണം നടത്തി


"വൃത്തിയുള വാർഡ് നൻമയുള്ള നാട്.."പദ്ധതിയുടെ ഭാഗമായി കല്ലുര്‍മ്മയില്‍ ശുചീകരണം നടത്തി.ഡ്രൈ ഡേ ദിനത്തില്‍ 11-ാം വാർഡ് മെമ്പർ കൗസല്ല്യ രവിയുടെ നേതൃത്വത്തിലാണ് കല്ലൂർമ്മ പ്രദേശത്ത് ശുചീകരണം നടത്തിയത്