29 March 2024 Friday

ഇന്ത്യന്‍ ഭിന്നശേഷി ക്രിക്കറ്റ് ടീമിൽ സെലക്ഷൻ ലഭിച്ച കരീം പാവിട്ടപ്പുറത്തിനെ അനുമോദിച്ചു

ckmnews

ഇന്ത്യന്‍ ഭിന്നശേഷി ക്രിക്കറ്റ് ടീമിൽ സെലക്ഷൻ ലഭിച്ച കരീം പാവിട്ടപ്പുറത്തിനെ അനുമോദിച്ചു


ചങ്ങരംകുളം:ഇന്ത്യൻ ഭിന്നശേഷി ക്രിക്കറ്റ് ടീമിൽ സെലക്ഷൻ ലഭിച്ച കരീം പാവിട്ടപ്പുറത്തിനെ വെൽഫെയർ പാർട്ടി കോക്കൂർ മേഖലാ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.പാർട്ടിക്ക് വേണ്ടി ഇ.വി മുജീബ് കോക്കൂർ, അബ്ദുട്ടി വളയംകുളം,മുഹമ്മദ്കുട്ടി ഇ.വി, എ.എ സുലൈമാൻ ഫ്രട്ടേണിറ്റിപ്രവർത്തകരായ ജുനൈദ്, സാക്കി ബ്, ഷഹനാസ്,മിൻഹാജ് എന്നിവർ ചേർന്ന് ഉപഹാരം സമർപ്പിച്ചു.