25 April 2024 Thursday

കോവിഡ് ചികിത്സയില്‍ കഴിഞ്ഞ ചങ്ങരംകുളം പന്താവൂർ സ്വദേശി കൊല്ലത്ത് പറമ്പിൽ പരേതനായ ശ്രീധരൻ്റ ഭാര്യ ചിന്നമ്മു നിര്യാതയായി

ckmnews

കോവിഡ് ചികിത്സയില്‍ കഴിഞ്ഞ ചങ്ങരംകുളം പന്താവൂർ സ്വദേശി കൊല്ലത്ത് പറമ്പിൽ പരേതനായ ശ്രീധരൻ്റ ഭാര്യ ചിന്നമ്മു നിര്യാതയായി 


ചങ്ങരംകുളം:പന്താവൂർ കൊല്ലത്ത് പറമ്പിൽ പരേതനായ ശ്രീധരൻ്റ ഭാര്യ ചിന്നമ്മു (72)നിര്യാതയായി.കോവിഡ്  ചികിത്സയിലായിരുന്നു.

മക്കൾ:സുരേന്ദ്രൻ.സുഗത.സുനിത.ജയരാജൻ.

രജനി.

മരുമക്കൾ:ഗോപാലകൃഷ്ണൻ എന്ന കുട്ടൻ ചമ്രവട്ടം.വിജയൻ ചിറ്റിലപ്പള്ളി.സുകുമാരൻ കടവല്ലൂർ.പ്രിയ പോത്തനൂർ.ജിഷ തവനൂർ