25 April 2024 Thursday

വിരളിപ്പുറത്ത് കുടുംബസംഗമം മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു

ckmnews

വിരളിപ്പുറത്ത് കുടുംബസംഗമം മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം:കഴിഞ്ഞ 22 വർഷങ്ങളായി നടത്തി വരുന്ന വിരളിപ്പുറത്ത് കുടുംബസംഗമം ഇത്തവണയും വിപുലമായി സംഘടിപ്പിച്ചു.മൂക്കുതലയിൽ വി ഫാറൂക്കിന്റെ വസതിയിൽ നടന്ന സംഗമം മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.ഡോക്ടർ പിപി ആബ്ദുള്ളക്കുട്ടി ആധ്യക്ഷത വഹിച്ചു.വി കമറുദ്ധീൻ,വി മുഹമ്മദ് നവാസ്,വി ഫാറൂക്ക്,പ്രൊഫസർ സിപി മുഹമ്മദ്,വി അബ്ദുറസാക്ക്,വി മൻസൂർഖാൻ,വി മുഹമ്മദുണ്ണി ഹാജി,അഡ്വക്കറ്റ് വി ഷറഫുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.സലീം മമ്പാട് ഉൽബോദന പ്രഭാഷണം നടത്തി.ഉച്ചക്ക് ശേഷം വിവിധ കലാപരിപാടികളും അരങ്ങേറി