25 April 2024 Thursday

എഐവൈഎഫ് മെമ്പർഷിപ്പ് വിതരണം നടത്തി

ckmnews

എഐവൈഎഫ് മെമ്പർഷിപ്പ് വിതരണം നടത്തി


ചങ്ങരംകുളം:എഐവൈഎഫ് യൂണിറ്റ് തല മെമ്പർഷിപ്പ് വിതരണം ചേലക്കടവ് വെച്ച് നടന്നു.എഐവൈഎഫ്  പൊന്നാനി മണ്ഡലം സെക്രട്ടറി വിബിൻ ഉദ്ഘാടനം നിർവഹിച്ചു.സുമേഷ് മാക്കാലി.നൗഷാദ് കല്ലൂർമ.പ്രവീൺ മക്കാലി. മുസ്തഫ ചേലക്കടവ്. പിഎം വാസു എന്നിവർ പങ്കെടുത്തു.