09 May 2024 Thursday

നവകേരള സദസ്സ് ആലംകോട് സംഘാടക സമിതിയോഗം ചേർന്നു

ckmnews



ചങ്ങരംകുളം:പൊന്നാനി മണ്ഡലം നവകേരള സദസ് വിജയിപ്പിക്കുന്നതി

നായി ആലംകോട് പഞ്ചായത്ത് സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു.ചങ്ങരംകുളം ഷൈൻ ഓഡിറ്റോറിയത്തിൽ  നടന്ന യോഗം പൊന്നാ എം എൽ എ പി നന്ദകുമാർ ഉദ്ഘാടനം ചെയ് ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ വി ഷഹീർ അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്തംഗം ആരിഫ നാസർ,ജനപ്രതിനിധികൾ,ഉദ്യോഗസ്ഥർ, വ്യാപരി കൾ തുടങ്ങിയവർ പങ്കെടുത്തു.