20 April 2024 Saturday

ഡോക്ടര്‍ ഹാസില ഹനീഫയെ എസ്ഡിപിഐ അനുമോദിച്ചു

ckmnews

ഡോക്ടര്‍ ഹാസില ഹനീഫയെ എസ്ഡിപിഐ അനുമോദിച്ചു


ചങ്ങരംകുളം:ബി ഡി എസ് പൂർത്തിയാക്കി ആതുര സേവനരംഗത്തേക്കിറങ്ങുന്ന ചിയ്യാനൂർ സ്വദേശി ഡോ:ഹാസിലഹനീഫയെ എസ് ഡി പി ഐ ചിയ്യാനൂർ ബ്രാഞ്ച് അനുമോദിച്ചു.

ബ്രാഞ്ച് പ്രസിഡന്റ്‌ ഇ വി മജീദ് ഉപഹാരം നൽകി.

ബ്രാഞ്ച് സെക്രട്ടറി റഫീഖ് ചിയ്യാനൂർ, ബദറുദ്ധീൻ ഇർഫാനി എന്നിവർ പങ്കെടുത്തു.ചിയ്യാനൂർ ചേമ്പിലകടവിൽ ഹനീഫ-സക്കിയ ദമ്പതികളുടെ മകളാണ്

സഹോദരി:ഹാസിദ