25 April 2024 Thursday

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ഒതളൂര്‍ ഉണ്ണി അന്തരിച്ചു

ckmnews


ചങ്ങരംകുളം:മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ഉണ്ണി ഒതളൂര്‍ എന്ന തെക്കത്ത് വളപ്പില്‍  സുരേന്ദ്രന്‍(78) അന്തരിച്ചു.അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ രണ്ട് ആഴ്ചയായി ചികിത്സയില്‍ ആയിരുന്നു.വ്യാഴാഴ്ച കാലത്ത് പത്ത് മണിയോടെയാണ് മരണം സംഭവിച്ചത്.ഭാര്യ ലക്ഷ്മി,മക്കള്‍ പ്രതാപന്‍,വിശ്വനാഥന്‍,കിഷോര്‍,മരുമക്കള്‍ കോമള,മിത,സ്മിത.