29 March 2024 Friday

ചിവല്ലൂരിൽ ബൈക്ക് അപകടം രണ്ട് പേർക്ക് പരിക്കേറ്റു

ckmnews

ചിവല്ലൂരിൽ ബൈക്ക് അപകടം രണ്ട് പേർക്ക് പരിക്കേറ്റു


ചങ്ങരംകുളം:ചിവല്ലൂരിൽ ബൈക്ക് അപകടം രണ്ട് പേർക്ക് പരിക്കേറ്റു.ചിറവല്ലൂർ ഉപ്പുങ്ങൽ സ്വദേശികളായ പ്രഭീഷ്(42)ശരത്ത്(20)എന്നിവർക്കാണ് പരിക്കേറ്റത്.ഞായറാഴ്ച രാത്രി 10 മണിയോടെ ചിറവല്ലൂർ സെന്ററിലാണ് ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു