25 April 2024 Thursday

വിസ്‌ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ ഈദ്ഗാഹ് സംഘടിപ്പിച്ചു

ckmnews

വിസ്‌ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ ഈദ്ഗാഹ് സംഘടിപ്പിച്ചു


ചങ്ങരംകുളം:വിസ്‌ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ ഈദ്ഗാഹ് സംഘടിപ്പിച്ചു.പെരുന്നാൾ ദിവസം കാലത്ത് 7 മണിക്ക് ചങ്ങരംകുളം ഗാലക്സി ഓഡിറ്റോറിയത്തിന് മുൻവശത്ത് പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് നടന്ന നമസ്കാരത്തിന് സക്കീർ ഹുസൈൻ മൗലവി നേതൃത്വം നൽകി.വിശുദ്ധിയുടെയും സമാധാനത്തിന്റെയും സന്ദേശം നൽകി നൂറ്കണക്കിന് വിശ്വാസികൾ പങ്കെടുത്തു