01 May 2024 Wednesday

മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ കാഞ്ഞിയൂര്‍ രാജീവ് ഗാന്ധി കള്‍ച്ചറല്‍ സെന്റര്‍ അനുമോദിച്ചു

ckmnews


ചങ്ങരംകുളം:എസ്എസ്എല്‍സി പ്ളസ്ടു പരീക്ഷയിൽ വിജയം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികളെയും കാഞ്ഞിയൂർ രാജീവ്‌ ഗാന്ധി കൾച്ചറൽ സെന്റർ അനുമോദിച്ചു.വാർഡ് മെമ്പർ റീന വേലായുധൻ, അപ്പു കരയിൽ,  നൗഷാദ് വി കെ എം, സതീശൻ കരയിൽ, സലിം, ഉമ്മർ കുളങ്ങര, അനസ്, എന്നിവർ നേതൃത്വം നൽകി