26 April 2024 Friday

ഇന്നലെയും ഇന്നുമായി ഉദിനുപറമ്പില്‍ 6 പേര്‍ക്ക് കോവിഡ്

ckmnews

ചങ്ങരംകുളം: ഇന്നലെയും ഇന്നുമായി ഉദിനുപറമ്പില്‍ 6 പേര്‍ക്ക് കോവിഡ്.കഴിഞ്ഞ ദിവസം ആലംകോട് പഞ്ചായത്തില്‍ നടന്ന ആന്റിജന്‍ പരിശോധനയിലാണ് കപ്പൂര്‍ പഞ്ചായത്തിലെ ഒരു കുടുംബത്തിലെ 3 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.ഇവരുമായി ബന്ധം പുലര്‍ത്തിയവരില്‍ ഇന്ന് നടത്തിയ പരിശോധനയിലാണ് 3 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.