28 March 2024 Thursday

ആലംകോട് പഞ്ചായത്തിലെ വാര്‍ഡ് 17ല്‍ കോവിഡ് പോസിറ്റീവ് ആയ വീടുകളില്‍ അണുനശീകരണം നടത്തി

ckmnews

ആലംകോട് പഞ്ചായത്തിലെ വാര്‍ഡ്  17ല്‍  കോവിഡ് പോസിറ്റീവ് ആയ വീടുകളില്‍ അണുനശീകരണം നടത്തി


ചങ്ങരംകുളം:ആലങ്കോട് പഞ്ചായത്തിലെ പതിനേഴാം വാർഡിൽ കോവിഡ്‌ പോസിറ്റീവായി കോറന്റൈനിൽ കഴിഞ്ഞിരുന്ന രണ്ടു വീടുകളിൽ അണുനശീകരണം നടത്തി. ചങ്ങരംകുളം സഹകരണ ബാങ്ക് പ്രസിഡന്റ്‌ അഡ്വ സിദ്ധിക്ക് പന്താവൂരിന്റെ നേതൃത്വത്തിലാണ് വീടുകള്‍ അണുവിക്തമാക്കിയത്.