09 May 2024 Thursday

ചങ്ങരംകുളം ടിപ്പുനഗറിൽ താമസിച്ചിരുന്ന കിഴക്കൂട്ട് വളപ്പിൽ മുഹമ്മദ് അന്തരിച്ചു

ckmnews


ചങ്ങരംകുളം:ചങ്ങരംകുളം ടിപ്പു നഗർ സ്വദേശി കിഴക്കൂട്ട് വളപ്പിൽ(കാട്ടിൽ) കോയസ്സൻ മകൻ മുഹമ്മദ് (74)അന്തരിച്ചു.ചങ്ങരംകുളം നരണിപ്പുഴ റോഡിലുള്ള മുഗൾ ടൂറിസ്റ്റ് ഹോമിന്റെ ഉടമയാണ്. കബറടക്കം തെങ്ങിൽ ജുമാ മസ്‌ജിദിൽ നടന്നു