29 March 2024 Friday

ചങ്ങരംകുളത്ത് 12 പേര്‍ക്കും എടപ്പാള്‍ 20 പേര്‍ക്കും കോവിഡ്

ckmnews

ചങ്ങരംകുളത്ത് 12 പേര്‍ക്കും എടപ്പാള്‍ 20 പേര്‍ക്കും കോവിഡ്


ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തില്‍ 11 പേരും ആലംകോട് ഒരാളും അടക്കം ചങ്ങരംകുളത്ത് 12 പേര്‍ക്കും എടപ്പാള്‍ 20 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.പൊന്നാനി 10 പേര്‍ക്കും വട്ടംകുളം 6 പേര്‍ക്കും,മാറഞ്ചേരി 9 പേര്‍ക്കും വെളിയംകോട് 2 പേര്‍ക്കും,പെരുമ്പടപ്പ് 2 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.തവനൂര്‍ 4 പേര്‍ക്കും,കുറ്റിപ്പുറം 5 പേര്‍ക്കും കാലടിയില്‍ 7 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.മലപ്പുറം ജില്ലയില്‍ 617 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.