Town
ഒതളൂര്‍ ഇന്ദിരാഭവന് പ്രവര്‍ത്തകര്‍ സ്വാതന്ത്രദിനം ആചരിച്ചു
ഒതളൂര്‍ ഇന്ദിരാഭവന് പ്രവര്‍ത്തകര്‍ സ്വാതന്ത്രദിനം ആചരിച്ചു
ചങ്ങരംകുളം:ഒതളൂർ ഇന്ദിരാഭവൻ പ്രവർത്തകർ സ്വാതന്ത്ര്യദിനാചരണം നടത്തി.കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ആള്‍ക്കൂട്ടവും ആഘോഷവും മാറ്റി നിര്‍ത്തിയാണ് സ്വാതന്ത്രദിനം ആചരിച്ചത്.മുതിർന്ന കോൺഗ്രസ് നേതാവ് കുഞ്ഞേട്ടൻ പതാക ഉയർത്തി.ബൂത്ത് പ്രസിഡണ്ട് ഹക്കീം, ശരീഫ് മാസ്റ്റർ,സുധീർ ആലപ്പി,ഇഖ്ബാൽ,ഹരിലാൽ,അഭിലാഷ്,മണി,വിഷ്ണു തുടങ്ങിയവര്‍ പങ്കെടുത്തു