09 May 2024 Thursday

യുവകലാസാഹിതി കഥാപുരസ്കാരം സോമൻ ചെമ്പ്രേത്ത് ഏറ്റു വാങ്ങി

ckmnews

യുവകലാസാഹിതി കഥാപുരസ്കാരം സോമൻ ചെമ്പ്രേത്ത് ഏറ്റു വാങ്ങി


ചങ്ങരംകുളം:യുവകലാസാഹിതി കഥാപുരസ്കാരം സോമൻ ചെമ്പ്രേത്ത് ഏറ്റു വാങ്ങി.സംസ്ഥാന പ്രസിഡണ്ട് ആലംകോട് ലീലാകൃഷ് ണൻ പുരസ്കാര ദാനം നിർവ്വഹിച്ചു.ചങ്ങരംകുളത്തെ കലാ സാഹിത്യ സാംസ്കാരിക രംഗത്തെ സജീവ പ്രവർത്തകനായ സോമൻ ചെമ്പ്രേത്തിൻ്റെ ലാൽ മൈതാൻ എന്ന കഥക്കാണ് പുരസ്കാരം ഇതര സംസ്ഥാനത്തൊഴിലാളികളുടെ ജീവിതമാണ് കഥയുടെ പ്രമേയം