09 May 2024 Thursday

നെടുമുടി വേണു അനുസ്മരണം 31ന് ചങ്ങരംകുളം കാണി സിനിമയിൽ നടക്കും

ckmnews

നെടുമുടി വേണു അനുസ്മരണം 31ന് ചങ്ങരംകുളം കാണി സിനിമയിൽ നടക്കും


കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നെടുമുടി വേണു,വി.കെ.ശശിധരൻ അനുസ്മരണം 31ന് വൈകുന്നേരം 4 മണിക്ക് ചങ്ങരംകുളം കാണി സിനിമയിൽ നടക്കും. പി. നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഇ.ജയകൃഷ്ണൻ,കോട്ടക്കൽ മുരളി എന്നിവർ അനുസ്മരണപ്രഭാഷണങ്ങൾ നടത്തും. തുടർന്ന് മർമ്മരം എന്ന സിനിമ പ്രദർശിപ്പിക്കും.