09 May 2024 Thursday

മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രത്തിൽ കർക്കിടക വാവുബലി വിപുലമായി നടന്നു

ckmnews

മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രത്തിൽ കർക്കിടക വാവുബലി വിപുലമായി നടന്നു


ചങ്ങരംകുളം:മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രത്തിൽ കർക്കിടക വാവുബലി വിപുലമായി നടന്നു.കാലത്ത് 5 മണിക്ക് ആരംഭിച്ച ചടങ്ങുകൾക്ക് കണ്ണെങ്കാവ് മേൽശാന്തി സുരേഷ് ബാബു ഇളയത് നേതൃത്വം നൽകി.വിശേഷാൽ തിലഹോമം മേൽശാന്തി ശിവപൂജൻ നേതൃത്വം കൊടുത്തു.വി. ചന്ദ്രൻ നായർ. വിജയൻ വാക്കെത്ത് അജേഷ് പൂത്തില്ലത്ത് ശിവദാസ് മുല്ലപ്പുള്ളി ബാലകൃഷ്ണൻ നായർ മഹേഷ്‌ ചന്ദ്രശേഖരൻ ഉണ്ണികൃഷ്ണൻ കെ ടി. എന്നിവർ നേതൃത്വം നൽകി