23 April 2024 Tuesday

മൂക്കുതല കണ്ണേങ്കാവ് അമ്പലത്തിനടുത്ത് വാഴുള്ളി പരേതയായ ലക്ഷ്മി അമ്മ മകൻ സുബ്രഹ്മണ്യൻ നായർ നിര്യാതനായി

ckmnews

ചങ്ങരംകുളം:മൂക്കുതല കണ്ണേങ്കാവ് അമ്പലത്തിനടുത്ത് വാഴുള്ളി പരേതയായ ലക്ഷ്മി അമ്മ മകൻ സുബ്രഹ്മണ്യൻ നായർ(85)  നിര്യാതനായി.ഭാര്യ കൊണ്ടകത്ത് കുഞ്ഞുകുട്ടി അമ്മ(പരേത)മക്കൾ :സുബ്രഹ്മണ്യൻ (കുട്ടൻ ),ഹരിദാസൻ (മണി),ജയന്തി,മണികണ്ഠൻ, സുരേഷ്മ രുമക്കൾ :ശോഭന ,സരസ്വതി, രവികുമാർ , സുധ, രേഖ.സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ