19 April 2024 Friday

പെരുമുക്ക് ശ്രീ കാരേക്കാട് ഭഗവതി ക്ഷേത്രത്തിൽ സർവൈശ്വര്യപൂജ നടത്തി

ckmnews

പെരുമുക്ക് ശ്രീ കാരേക്കാട് ഭഗവതി ക്ഷേത്രത്തിൽ സർവൈശ്വര്യപൂജ നടത്തി


ചങ്ങരംകുളം:പെരുമുക്ക് ശ്രീ കാരേക്കാട് ഭഗവതി ക്ഷേത്രത്തിൽ സർവൈശ്വര്യപൂജ നടത്തി.ഏഴിക്കോട് ഇല്ലം പരമേശ്വരൻ ഇളയതിന്റെ കാർമികത്വത്തിലാണ് സർവൈശ്വര്യപൂജ നടന്നത്.തത്ത്വ രസികൻ പ്രസാദ് പുളിക്കൽ പെരുമ്പിലാവ് പ്രഭാഷണം നടത്തി.ചടങ്ങിൽ പ്രദേശത്തെ എസ്എസ്എൽസി,പ്ളസ്ടു  പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക്  ക്ഷേത്രം മേൽശാന്തി ഏഴിക്കോട് ഇല്ലം പരമേശ്വരൻ ഇളയത് ക്ഷേത്രത്തിന്റെ പേരിൽ ഉപഹാരം നൽകി