20 April 2024 Saturday

മൂക്കുതലയിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി വേണം:ക്ഷേത്രം ഭാരവാഹികൾ

ckmnews

മൂക്കുതലയിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി വേണം:ക്ഷേത്രം ഭാരവാഹികൾ


ചങ്ങരംകുളം:മൂക്കുതല മേലേക്കാവിന്റേയും കിഴേക്കാവിന്റേയും മതിലിനോട് ചേർന്ന് വേയ്സ്റ്റ് കൊണ്ടു തള്ളുന്നവർക്കെതിരെ നിയമ നടപടിയെടുക്കാൻ ദേവസ്വം ചെയർമ്മാൻ ചങ്ങരംകുളം സ്റ്റേഷനിൽ പരാതി നൽകി.ചങ്ങരംകുളം പോലീസ് സ്ഥലം സന്തർശിച്ചു ,പ്രതികളെ കണ്ടെത്തി നടപടികൾ എടുക്കാമെന്ന് ഭാരവാഹികൾക്ക് വാക്കു നൽകി.