09 May 2024 Thursday

പിടി തോമസ് ഹാരിസ് അനുസ്മരണവും ഇൻകാസ് കോക്കൂർ കോക്കൂർ ഭാരവാഹി പ്രഖ്യാപനവുംനടത്തി

ckmnews

പിടി തോമസ് ഹാരിസ് അനുസ്മരണവും ഇൻകാസ് കോക്കൂർ കോക്കൂർ ഭാരവാഹി പ്രഖ്യാപനവുംനടത്തി


ചങ്ങരംകുളം:ഇൻകാസ് കോക്കൂർ പിടി തോമസ് അനുസ്മരണവും, ഹാരിസ് കോലിക്കര അനുസ്മരണവും ഭാരവാഹി പ്രഖ്യാപനവും നടത്തി. ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ:വൈ എ റഹീം ഉദ്ഘാടനം ചെയ്തു.ജനങ്ങൾക്ക്‌ വേണ്ടി ജീവിച്ചു  മരിച്ച നേതാവായിരുന്നു പിടി  തോമസെന്നും പ്രകൃതി സംരക്ഷണത്തിന് വേണ്ടി ശക്തമായ നിലപാടെടുത്ത പി ടി ആദർശത്തിന്റെ ആൾരൂപമായിരുന്നുവെന്നും അഡ്വ:വൈ എ റഹീം  അനുസ്മരിച്ചു.മനുഷ്യന്റേയും പ്രകൃതിയുടെയും നന്മക്കും നിലനിൽപ്പിനു വേണ്ടി ഒറ്റയാനായി എന്നും നിലകൊണ്ട് കാലത്തിന് മുൻപ് സഞ്ചരിച്ച മഹാരഥനായിരുന്നു പി. ടി. യെന്ന് സിദീഖ് പന്താവൂർ അനുസ്മരിച്ചു.കളികളത്തിൽ വർദ്ധിത വീര്യത്തോടെ പോരാടി വിസ്‌മയങ്ങൾ തീർക്കുമ്പോഴും എന്നും സൗഹൃദങ്ങൾ സൂക്ഷിച്ച പ്രതിഭയായിരുന്നു ഹാരിസ് കോലിക്കരയെന്ന്‌ സിദീഖ് അനുസ്മരിച്ചു.രാധാകൃഷ്ണൻ കോക്കൂർ അധ്യക്ഷത വഹിച്ചു, മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ:സിദീഖ് പന്താവൂർ അനുസ്മരണ പ്രഭാഷണം നടത്തി. ഷാർജ ഇൻകാസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് പ്രഭാകരൻ പന്ത്രോളി ഭാരവാഹി പ്രഖ്യാപനം നടത്തി.

മജീദ് കോക്കൂർ,അർഷാദ് പോത്തമാക്കൽ,ഷംസുദ്ധീൻ കിഴക്കേതിൽ,

റിയാസ് കോക്കൂർ,

ഇസ്മയിൽ വളയംകുളം,

ജമാൽ വളയംകുളം,

ഹരിനാരായാണൻ പറപ്പൂര്  എന്നിവർ പ്രസംഗിച്ചു. ഷാഫി കോക്കൂർ സ്വാഗതവും 

മുഹമ്മദ്‌ വളയംകുളം നന്ദിയും പറഞ്ഞു.



ഇൻകാസ് കോക്കൂർ ഭാരവാഹികൾ;പ്രസിഡണ്ട്;ജമാൽ വളയംകുളം

ജനറൽ സെക്രട്ടറി;ഷാഫി കോക്കൂർ

ട്രഷറർ;മുഹമ്മദ്‌


വർക്കിം പ്രസിഡണ്ട്

വലീദ് കോക്കൂർ

ഷംസുദ്ധീൻ


വൈസ് പ്രസിഡണ്ട്

ഹരിനാരായണൻ

ഇസ്മയിൽ 


ജോയിന്റ് സെക്രട്ടറി;ജാഷി വളയംകുളം

മീഡിയ കോർഡിനേറ്റർ;ഫിറോസ് ബാബു

ഓഡിറ്റർ;മജീദ് കോക്കൂർ

മുഖ്യ രക്ഷാധികാരി;റഫീഖ് മാനംകണ്ടത്ത്

എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ്:റിയാസ് കോക്കൂർ (കോക്കൂർ (സ്കൂൾ )

നൗഷാദ് (പാണംപടി )

അൻവർ പള്ളത്ത് 

റാഫി (കോക്കൂർ സെന്റർ )

റാഫി(കോക്കൂർ സ്കൂൾ )

ഷംസു (വളയംകുളം )

ബേബി പാലാട്ട് (മാടത്തുംപുറം )

നാസർ പിവി (പാണംപടി )

കോർഡിനേറ്റേഴ്‌സ്;സുൽത്താൻ (പാണംപടി )

സുമേഷ് (വളയംകുളം )

അൽത്താഫ്(കോക്കൂർ സ്കൂൾ )

വിനീഷ് (മാടത്തുംപുറം )

ബിലാൽ ഫാറൂഖ് (കോക്കൂർ സെന്റർ.



ഇൻകാസ് കോക്കൂർ യൂത്ത് വിംഗ്  ഭാരവാഹികൾ

പ്രസിഡണ്ട്;അർഷാദ് പോത്തമാക്കൽ

ജനറൽ സെക്രട്ടറി;ജാഷിദ്  വിപി

ട്രഷറർ;സബിൻ ബാബു കോക്കൂർ 


വർക്കിങ് പ്രസിഡണ്ട്

1) സുബൈർ കോക്കൂർ 

2) ഹാരിസ് പിവി 

വൈസ് പ്രസിഡണ്ട്:നിഷാർ കിഴക്കേതിൽ

സെക്രട്ടറി;ശ്യാംരാജ് കോക്കൂർ