09 May 2024 Thursday

സൗജന്യ അസ്ഥിരോഗ നിർണ്ണയ ക്യാമ്പ് നവംബർ 19ന് നടക്കും

ckmnews

സൗജന്യ അസ്ഥിരോഗ നിർണ്ണയ ക്യാമ്പ് നവംബർ 19ന് നടക്കും


ചങ്ങരംകുളം:സൗജന്യ അസ്ഥിരോഗ നിർണ്ണയ ക്യാമ്പ് നവംബർ 19ന് വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ നടക്കും.ബിജോയ് ഇ ജയൻ,ജുനൈദ് ഇബ്രാഹിം,വിപിൻ സി ഗോപി തുടങ്ങിയ വിദഗ്തരായ ഡോക്ടർ മാരുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിന് റജിസ്ട്രേഷൻ സൗജന്യമായിരിക്കും.കൺസൾട്ടേഷൻ സർജറി കുറഞ്ഞ ചിലവിൽ നടത്തും.കൂടുതൽ വിവരങ്ങൾക്ക്9946112786,9072285500 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.