26 April 2024 Friday

അയിനിച്ചോട് പ്രീമിയർ ലീഗ് 2023 ലേലം ഞായറാഴ്ച ചങ്ങരംകുളത്ത് നടക്കും

ckmnews

അയിനിച്ചോട് പ്രീമിയർ ലീഗ് 2023 ലേലം ഞായറാഴ്ച ചങ്ങരംകുളത്ത് നടക്കും


ചങ്ങരംകുളം:അയിനിച്ചോട് പുന്നക്കൽ താഴം ഗ്രൗണ്ടിൽ ഫെബ്രുവരി 19ന് നടക്കുന്ന ക്രിക്കറ്റ് പ്രീമിയർ ലീഗ് ലേലം ബെബ്രുവരി 12ന് ഞായറാഴ്ച ചങ്ങരംകുളത്ത് നടക്കും.ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ ഞായറാഴ്ച നടക്കുന്ന ലേലത്തിൽ പ്രദേശത്തെ മികച്ച ക്രിക്കറ്റ് താരങ്ങൾ പങ്കെടുക്കും