09 May 2024 Thursday

യുവ കലാസാഹിതിയുടെ കഥാപുരസ്കാരം സോമൻ ചെമ്പ്രേത്തിന്

ckmnews

യുവ കലാസാഹിതിയുടെ കഥാപുരസ്കാരം സോമൻ ചെമ്പ്രേത്തിന്


ചങ്ങരംകുളം:യുവ കലാസാഹിതിയുടെ കഥാപുരസ്കാരം സോമൻ ചെമ്പ്രേത്തിന്.ആഗസ്റ്റ് 19ന് വൈകിയിട്ട് 4 മണിക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ യുവകലാസാഹിതി സംസ്ഥാന പ്രസിഡണ്ട് ആലംകോട് ലീലാകൃഷ്ണൻ സമ്മാനദാനം നടത്തും