25 April 2024 Thursday

ആലംകോട് കിഴിയപ്പുറത്ത് ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം കൊണ്ടാടി

ckmnews

ആലംകോട് കിഴിയപ്പുറത്ത് ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം കൊണ്ടാടി


ചങ്ങരംകുളം:ആലംകോട് കിഴിയപ്പുറത്ത് ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം കൊണ്ടാടി.ഞായറാഴ്ച കാലത്ത് പതിവ് പൂജകളോടെ ഉത്സവങ്ങൾക്ക് തുടക്കമായി.ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ ഗജവീരൻമാരുടെ അകമ്പടിയോടെ നടന്ന എഴുന്നള്ളിപ്പോടെ പകൽപൂരത്തിന് തുടക്കമായി.വിവിധ ദേശങ്ങളിൽ നിന്ന് വരവുകളും ഉണ്ടായി.ദീപാരാധനക്ക് ശേഷം ഫാൻസി വെടിക്കെട്ട് നടന്നു.രാത്രി 9 മണിയോടെ വിവിധ കലാപരിപാടികൾ നടന്നു