09 May 2024 Thursday

ജില്ലാ യുഡിഎഫ് കൺവീനറായി തെരഞ്ഞെടുത്ത അശ്റഫ് കോക്കൂരിന് സ്വീകരണം നൽകി

ckmnews

ജില്ലാ യുഡിഎഫ് കൺവീനറായി തെരഞ്ഞെടുത്ത അശ്റഫ് കോക്കൂരിന് സ്വീകരണം നൽകി


ചങ്ങരംകുളം:മലപ്പുറം ജില്ലാ യുഡിഎഫ് കൺവീനറായി തെരഞ്ഞെടുത്ത ജില്ലാ മുസ്ലീം ലീഗ് ഉപാദ്ധ്യക്ഷൻ അശ്റഫ് കോക്കൂരിന് പൊന്നാനി നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി സ്വീകരണം നൽകി.പ്രസിഡണ്ട് അഹമ്മദ് ബാഫഖി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് എം അബ്ദുള്ളക്കുട്ടി അശ്റഫ് കോക്കൂരിന് ഉപഹാരം നൽകി ഷാനവാസ് വട്ടത്തൂർ ,പി പി ഉമ്മർ, അഡ്വ.വി ഐ എം അശ്റഫ് ,വി വി ഹമീദ്, ഇ പി ഏനു, ടി കെ അബ്ദുൾ റഷീദ്, വി പി ഹുസൈൻ കോയ തങ്ങൾ, സി എം യൂസഫ്, ഷമീർ ഇടിയാട്ടയിൽ പ്രസംഗിച്ചു.