19 April 2024 Friday

പാവിട്ടപ്പുറം യുവധാര കൾച്ചറൽ സെന്റർ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

പാവിട്ടപ്പുറം യുവധാര കൾച്ചറൽ സെന്റർ  സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു


ചങ്ങരംകുളം:പാവിട്ടപ്പുറം യുവധാര കൾച്ചറൽ സെന്ററും മലബാർ ഐ ഹോസ്പിറ്റൽ തൃശൂരും സംയുക്തമായി  സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മലബാർ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി ഷഹീർ ഉദ്ഘാടനം ചെയ്തു. ക്ലബ് ഭാരവാഹികളായ ഷജീർ, മുസ്തഫ, ശബാബ്, നിഹാൽ, ഷിബിലി,ബിലാൽ തുടങ്ങിയവർ നേതൃത്വം നൽകി.