09 May 2024 Thursday

നാട്ടിന്‍ പുറത്തെ പൂര വിശേഷങ്ങളുമായി രമണന്‍സ് പൂരാഘോഷ കമ്മറ്റി മിനി വെബ്സീരിസിന്റെ ആദ്യ എപ്പിസോഡ് പുറത്ത്

ckmnews


ചങ്ങരംകുളം : നാട്ടിന്‍ പുറത്തെ പൂര വിശേഷങ്ങളുടെ കഥ പറയുന്ന മെയ്ഡ് ഇന്‍ ചിയ്യാനൂര്‍ ഒരുക്കിയ രമണന്‍സ് പൂരാഘോഷ കമ്മറ്റി മിനി വെബ് സീരിസിന്റ  ആദ്യ എപ്പിസോഡ് യൂറ്റൂബില്‍ റിലീസ് ചെയ്തു .


മെയ്ഡ് ഇന്‍ ചിയ്യാനൂര്‍ എന്ന യൂറ്റൂബ് ചാനലില്‍ ആണ് വെബ് സീരിസിന്റെ ആദ്യ എപ്പിസോഡ് റിലീസ് ചെയ്തിരിക്കുന്നത് 


ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശി വൈശാഖ് സാഞ്ചസ് ആണ് വെബ് സീരിസിന്റെ എഡിറ്റിംഗും കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്