26 April 2024 Friday

കെഎംപിയു ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ckmnews

കെഎംപിയു ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


ചങ്ങരംകുളം:കേരള മീഡിയ പേഴ്സൺ യൂണിയർ മലപ്പുറം ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ഉമറലി ശിഹാബ് കൊണ്ടോട്ടി (പ്രസിഡൻ്റ്), പ്രഗിലേഷ് എരമംഗലം (സെക്രട്ടറി), ആഷിക്ക് നന്നംമുക്ക് (ട്രഷറർ). റാഷിദ് നെച്ചിക്കൽ ചങ്ങരംകുളം (വൈസ് പ്രസിഡൻ്റ്) നൗഷാദ് എടവണ്ണപ്പാറ (ജോ. സെക്രട്ടറി), പ്രത്യുഷ് മാറഞ്ചേരി, സി രാജേഷ് (പ്രൊജക്ട് കൺവീനർ)അൻവർ ഷെരീഫ് ചെറുവായൂർ,ഷാജി ചപ്പയിൽ എരമംഗലം, റാഫി തങ്ങൾ ചങ്ങരംകുളം,സലിം മൂർക്കനാട്, ജീന മണികണ്ഠൻ, പി പി സുനീറ മൂക്കുതല, 

നൗഷിജ ചങ്ങരംകുളം, ബൈജു മുദ്ര എടപ്പാൾ,മുഹ്സിന തോട്ടുമുക്കം, റിജേഷ് പനമ്പാട്, പ്രേമദാസ് മൂക്കുതല, മോഹൻദാസ് ചങ്ങരംകുളം, ഷൈലേഷ് എടവണ, അക്ബർ നിലമ്പൂർ, ജാഫർ സാദിഖ് പാലപ്പെട്ടി (ജില്ലാ കമ്മിറ്റിയംഗങ്ങൾ)രാധാകൃഷ്ണൻ പെരിന്തൽമണ്ണ, വികെഎം ഷാഫി, ശ്രീജിത്ത് എരുവപ്ര,  ഷാഫി ചങ്ങരംകുളം, ഇസ്മയിൽ നിലമ്പൂർ, സൻജിത്ത് എ നാഗ്, ദാസൻ കോക്കൂർ,ഫാറൂഖ് വെളിയങ്കോട് എന്നിവരെ രക്ഷാധികാരികളായും തിരഞ്ഞെടുത്തു