09 May 2024 Thursday

ഫ്രീഡം വിജിൽ ഇന്ന് വൈകിയിട്ട് ചങ്ങരംകുളം ഹൈവേയിൽ നടക്കും

ckmnews


ചങ്ങരംകുളം:സ്വാതന്ത്ര്യം,ജനാധിപത്യം,മതനിരപേക്ഷത എന്നിവ സംരക്ഷിക്കുക എന്നാവശ്യപ്പെട്ട് സിഐടിയു നടത്തുന്ന ഫ്രീഡം വിജിൽ ഇന്ന് വൈകിയിട്ട് ചങ്ങരംകുളം ഹൈവേയിൽ നടക്കും.വൈകിയിട്ട് 5 മുതൽ രാത്രി 12 വരെ നടക്കുന്ന പരിപാടി സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം രാംദാസ് ഉദ്ഘാടനം ചെയ്യും

സിഐടിയു,എഐകെഎസ്,കെഎസ് കെടിയു സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്