26 April 2024 Friday

മാങ്കുളം യുണിറ്റ് മുസ്‌ലിം ലീഗ് കമ്മിറ്റി ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു

ckmnews

മാങ്കുളം യുണിറ്റ് മുസ്‌ലിം ലീഗ് കമ്മിറ്റി ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു


ചങ്ങരംകുളം:മുസ്‌ലിം ലീഗ് സ്ഥാപകദിനത്തിൽ മുസ്‌ലിം ലീഗ് മാങ്കുളം യുണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സദസ്സ് കെവി മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു.ഷബീർ മാങ്കുളം,ഷിബിൽ എംജെ,സിവി മൊയ്‌ദീൻ,കെവി ഉമ്മർ,ഷൗക്കത്ത് പി,അലിമോൻ കെവി,സബീൽ അലി തുടങ്ങിയവർ അനുസ്മരിച്ചു.