25 April 2024 Thursday

എസ്എസ്എല്‍സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ckmnews

എസ്എസ്എല്‍സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു


ചങ്ങരംകുളം:എസ്എസ്എല്‍സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ കല്ലൂർമ്മ യൂണിറ്റുകളുടെ നേതൃത്വത്തിൽ അനുമോദിച്ചു.നന്നംമുക്ക് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കൗസല്യാ രവിയും,റെഷീന റസാഖും.,സീ.പി. രവി, സുകുമാരൻ കെ, ഹസനി കല്ലൂർമ്മ, പ്രയാഗ് കല്ലൂർമ്മ, ഷിബിൽ,ആദിൽ, രഞ്ജിത്ത്,ശ്രീലാൽ, അക്ഷയ്, സഹൽ,

തുടങ്ങി ഒട്ടനവതി പ്രവർത്തകരും പങ്കെടുത്തു.