27 April 2024 Saturday

ചങ്ങരംകുളം പള്ളിക്കരയിൽ തെങ്ങ് വീണ് നാലോളം വൈദ്യുതി പോസ്റ്റുകൾ മുറിഞ്ഞു

ckmnews

ചങ്ങരംകുളം പള്ളിക്കരയിൽ തെങ്ങ് വീണ് നാലോളം വൈദ്യുതി പോസ്റ്റുകൾ മുറിഞ്ഞു


ചങ്ങരംകുളം:പള്ളിക്കരയിൽ തെങ്ങ് വീണ് നാലോളം വൈദ്യുതി പോസ്റ്റുകൾ മുറിഞ്ഞു. വൈകിയിട്ട് 5 മണിയോടെ തെക്കുമുറി പള്ളിക്കരയിലാണ് സംഭവം.

അപകടത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി മണിക്കൂറുകളോളം മുടങ്ങി