27 April 2024 Saturday

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടി ഒന്നര വയസ്സുകാരി നിവേദ്യ സുനിൽ

ckmnews


ചങ്ങരംകുളം: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടി ഒന്നര വയസ്സുകാരി നിവേദ്യ സുനിൽ. ചങ്ങരംകുളം നന്നംമുക്ക് കൊട്ടിലിങ്ങൽ സുനിൽ സുജി ദമ്പതിമാരുടെ മകളായ നിവേദ്യ 8 പഴങ്ങളും 12 ജനറൽ ഇനങ്ങളും ഏഴു വാഹനങ്ങൾ 6 പച്ചക്കറികൾ ആറ് ഗാർഹിക ഇനങ്ങളുടെ പുസ്തകം ഏഴ് മൃഗങ്ങൾ ശരീരത്തിന്റെ ഏഴു ഭാഗങ്ങൾ, എന്നിവ തിരിച്ചറിഞ്ഞും നാല് മൃഗങ്ങളുടെ ശബ്ദം അനുകരിച്ചുമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ നേടിയത്.