25 April 2024 Thursday

ആലങ്കോട് കക്കാട് പരേതനായ വാസുദേവൻ നമ്പൂതിരിയുടെ പത്‌നി സാവിത്രി അന്തർജ്ജനം(88) നിര്യാതയായി

ckmnews

ആലങ്കോട് കക്കാട് പരേതനായ വാസുദേവൻ നമ്പൂതിരിയുടെ പത്‌നി സാവിത്രി അന്തർജ്ജനം(88) നിര്യാതയായി 


ചങ്ങരംകുളം:ആലങ്കോട് കക്കാട് പരേതനായ വാസുദേവൻ നമ്പൂതിരിയുടെ പത്‌നി സാവിത്രി അന്തർജ്ജനം(തകരപുരത്ത് നാറാത്ത് നാരായണൻ നമ്പൂതിരിയുടെ മകൾ 88 വയസ്സ്) 28/03/2021ന് കാലത്ത് 10 30 ന് അന്തരിച്ചു.മക്കൾ : നാരായണൻ(മുംബൈ), സുശീല, വാസുദേവൻ, ഗീത, രവി, രമണി ,ശശി

മരുമക്കൾ : ദേവകി, കൃഷ്‌ണൻ, പ്രീത, സതീശൻ, ലേഖ, രാമൻ, സ്മിത