29 March 2024 Friday

ചങ്ങരംകുളം ചേലക്കടവ് സ്വദേശി പരേതനായ മാളിയേക്കല്‍ അബൂബക്കര്‍ ഹാജിയുടെ മകന്‍ മാളിയേക്കല്‍ അബ്ദുറഹിമാന്‍ നിര്യാതനായി

ckmnews

ചങ്ങരംകുളം ചേലക്കടവ് സ്വദേശി പരേതനായ മാളിയേക്കല്‍ അബൂബക്കര്‍ ഹാജിയുടെ മകന്‍ മാളിയേക്കല്‍  അബ്ദുറഹിമാന്‍ നിര്യാതനായി


ചങ്ങരംകുളം:ചേലക്കടവ് സ്വദേശി പരേതനായ  മാളിയേക്കല്‍ അബൂബക്കര്‍ ഹാജിയുടെ മകന്‍ മാളിയേക്കല്‍ അബ്ദുറഹിമാന്‍(71) നിര്യാതനായി.ഭാര്യ സുലൈഖ.മക്കള്‍ അബൂബക്കര്‍(ബാബു)അംജദ് റഹ്മാന്‍,അനീഷ,മരുമക്കള്‍:ഹസീന,ഷഫ്ന,അജില്‍.ഖബറടക്കം ബുധനാഴ്ച കാലത്ത് 8 മണിക്ക്

മൂക്കുതല വടക്കുമുറി ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ നടക്കും