27 April 2024 Saturday

മൂക്കുതല ഹൈസ്കൂൾ 96 എസ്എസ്എൽസി ബാച്ച് സുവനിയർ കമ്മിറ്റി രൂപീകരണവും ഫാമിലി മീറ്റും ഏപ്രിൽ 30ന് നടക്കും

ckmnews

മൂക്കുതല ഹൈസ്കൂൾ 96 എസ്എസ്എൽസി ബാച്ച് സുവനിയർ കമ്മിറ്റി രൂപീകരണവും ഫാമിലി മീറ്റും ഏപ്രിൽ 30ന് നടക്കും


ചങ്ങരംകുളം:മൂക്കുതല ഗവൺമെന്റെ ഹയർ സെക്കണ്ടറി സ്കൂൾ എസ്എസ്എൽസി 96 ബാച്ച് സുവനിയർ കമ്മിറ്റി രൂപീകരണവും ഫാമിലി മീറ്റും ഏപ്രിൽ 30ന് ചങ്ങരംകുളം ഗാലക്സി കൺവെൻഷൻ സെന്ററിൽ നടക്കും.വൈകിയിട്ട് 4 മണിക്ക് ആരംഭിക്കുന്ന പരിപാടിയിയിൽ ഇഫ്താർ വിരുന്നും ഒരുക്കും