23 April 2024 Tuesday

ഹിജാബ് നിരോധനം ശരിവെച്ച കോടതി വിധിയിൽ പ്രതിഷേധിച്ചു

ckmnews

ഹിജാബ് നിരോധനം ശരിവെച്ച കോടതി വിധിയിൽ പ്രതിഷേധിച്ചു


ചങ്ങരംകുളം:ഹിജാബ് നിരോധനം ശരിവെച്ച കോടതി വിധിയിൽ പ്രതിഷേധിച്ചവിമൻ ജസ്റ്റിസ് മുവമന്റ് ചങ്ങരംകുളത്ത് പന്തംകുളത്തി പ്രധിഷേധ പ്രകടനം നടത്തി.സ്റ്റേറ്റ് സെക്രട്ടറി സീനത്ത് കോക്കൂർ മണ്ഡലം കൺവീനർ റഷീദ പഞ്ചായത്ത്‌ കാൺവീനർ ആരിഫ,സൽമ ശാക്കിർ,കദീജ ,അദീബ വളയം കുളം എന്നിവർ നേതൃത്വം നൽകി