20 April 2024 Saturday

വന്നേരി പ്രസ്സ് ഫോറം ഒരുക്കുന്ന ഇഫ്താർമീറ്റും സ്നേഹാദരവും ഏപ്രിൽ 29ന് നടക്കും

ckmnews

വന്നേരി പ്രസ്സ് ഫോറം ഒരുക്കുന്ന ഇഫ്താർമീറ്റും സ്നേഹാദരവും ഏപ്രിൽ 29ന് നടക്കും


എരമംഗലം:വന്നേരി പ്രസ്സ് ഫോറം ഒരുക്കുന്ന ഇഫ്താർമീറ്റും സ്നേഹാദരവും ഏപ്രിൽ 29ന് വെള്ളിയാഴ്ച മാറഞ്ചേരി പ്രസ്സ് ഫോറം ഓഫീസിൽ നടക്കും.സംഗമത്തിൽ കുന്നംകുളം പ്രസ്സ് ക്ളബ്ബ് മാധ്യമ പുരസ്കാര ജേതാവും വന്നേരിനാട് പ്രസ്സ് ഫോറം രക്ഷാധികാരിയുമായ കെവി നദീറിനെ ആദരിക്കും.അഡ്വക്കറ്റ് ഇ സിന്ധു,സമീറ ഇളയേടത്ത്,എകെ സുബൈർ,വികെഎം ഷാഫി,പി നൂറുദ്ധീൻ,സുലൈഖ റസാക്ക് തുടങ്ങിയവർ പങ്കെടുക്കും