24 April 2024 Wednesday

ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി മുറിച്ച് നല്‍കി വിദ്യാര്‍ത്ഥിയുടെ മാതൃക

ckmnews

ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി മുറിച്ച് നല്‍കി വിദ്യാര്‍ത്ഥിയുടെ മാതൃക


ചങ്ങരംകുളം:ക്യാന്‍സര്‍ രോഗികള്‍ക്കായി വര്‍ഷങ്ങളായി പരിപാലിച്ച് വളര്‍ത്തിയ  തലമുടി മുറിച്ച് നല്‍കി വിദ്യാര്‍ത്ഥിയുടെ മാതൃക.കോക്കൂർ പാണം പടി വൈകത്ത് വളപ്പിൽ സുൽത്താൻ ആണ് പരിപാലിച്ച് വളര്‍ത്തിയ തലമുടി ക്യാന്‍സര്‍ രോഗികള്‍ക്ക് ധാനം ചെയ്ത് മാതൃക കാണിച്ചത്.പ്ലസ്ടു കഴിഞ്ഞ് തുടർപഠനത്തിന് ഒരുങ്ങുകയാണ് സുൽത്താൻ.