26 April 2024 Friday

550 കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റുകള്‍ നല്‍കി സിപിഐഎം മാന്തടം ബ്രാഞ്ച് കമ്മിറ്റി

ckmnews



ചങ്ങരംകുളം:നാട് മഹാമാരിയെ നേരിടുമ്പോൾ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ്  സിപിഎെഎം മാന്തടം ബ്രാഞ്ച് കമ്മിറ്റി.ആലംകോട് പഞ്ചായത്തിലെ മാന്തടം ബ്രാഞ്ച് പരിധിയിലെ 550 കുടുംബങ്ങള്‍ക്കാണ്  പച്ചക്കറി കിറ്റുകള്‍ സിപിഎെഎം മാന്തടം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തത്. നേരത്തെ ലോക്ക് ഡൗണ്‍ തുടങ്ങിയ അവസരത്തില്‍ ബ്രാഞ്ചിനു കീഴിലെ നിര്‍ദ്ധരായ കുടുംബങ്ങള്‍ പലചരക്ക് കിറ്റുകളും മരുന്നും മറ്റു അവശൃസാധനങ്ങളും നല്‍കിയിരുന്നു.വരും ദിവസങ്ങളില്‍ കൊറോണ പശ്ചാത്തലത്തില്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള മുഖൃമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ഡിവൈഎഫ്ഐ മാന്തടം യൂണിറ്റ് നേതൃത്വത്തില്‍ ശേഖരിച്ച്

 പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാവശൃമായ ഹോമിയോ മരുന്നും, CPIM സംസ്ഥാന കമ്മറ്റി ആഹ്വാന പ്രകാരം കൃക്ഷിയെ പ്രോത്സാസിക്കുന്നതിന് വേണ്ടി പച്ചക്കറി വിത്തുകളും  വിതരണം ചെയ്യും.