26 April 2024 Friday

കടങ്ങോട് വ്യക്തി വിരോധം തീർക്കാൻ സ്‌ക്കൂട്ടർ കത്തിച്ച സംഭവം ചങ്ങരംകുളം കക്കിടിപ്പുറം സ്വദേശി എരുമപ്പെട്ടി പോലീസിന്റെ പിടിയിൽ

ckmnews

കടങ്ങോട്  വ്യക്തി വിരോധം തീർക്കാൻ സ്‌ക്കൂട്ടർ കത്തിച്ച സംഭവം


ചങ്ങരംകുളം കക്കിടിപ്പുറം സ്വദേശി എരുമപ്പെട്ടി പോലീസിന്റെ പിടിയിൽ


എരുമപ്പെട്ടി : വ്യക്തി വിരോധം തീർക്കാൻ സ്‌ക്കൂട്ടർ പെട്രോൾ ഒഴിച്ച് കത്തിച്ചു കടന്നു കളഞ്ഞ പ്രതിയെ എരുമപ്പെട്ടി പോലീസ് പിടികൂടി.മലപ്പുറം ആലങ്കോട് കക്കടിപ്പുറം വടക്കേപുരക്കൽ രാജേന്ദ്രൻ 39 നെയാണ് എരുമപ്പെട്ടി ഇൻസ്പെക്ടർ ഭൂപേഷിന്റെ നിർദ്ദേശപ്രകാരം  എസ് ഐ ടി സി അനുരാജും സംഘവും അറസ്റ്റ് ചെയ്‍തത്.