20 April 2024 Saturday

കാലിക്കറ്റ് യൂണിവേഴ്സിറ്റി . ബി .എസ് .സി മാത്തമാറ്റിക്സ് പത്താം റാങ്ക് കരസ്ഥമാക്കിയ ദിൽഷ യെ അനുമോദിച്ചു

ckmnews

കാലിക്കറ്റ് യൂണിവേഴ്സിറ്റി . ബി .എസ് .സി മാത്തമാറ്റിക്സ് പത്താം റാങ്ക് കരസ്ഥമാക്കിയ  ദിൽഷ യെ അനുമോദിച്ചു


ചങ്ങരംകുളം:കാലിക്കറ്റ് യൂണിവേഴ്സിറ്റി . ബി .എസ് .സി മാത്തമാറ്റിക്സ് പത്താം റാങ്ക് കരസ്ഥമാക്കിയ  ദിൽഷ യെ നന്നംമുക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് നാഹിർ ആലുങ്ങലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു .സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ് , പ്രേമ കുമാരൻ കൊട്ടപ്പട്ട് , നന്നംമുക്ക് പഞ്ചായത്ത് മെമ്പർ മുസ്തഫ ചാലു പറമ്പിൽ, മണ്ഡലം സെക്രട്ടറിമാരായ അഷറഫ് പുറത്താട്, ഉണ്ണികൃഷ്ണൻ, പ്രദീപ് ഉണ്ണി  ബൂത്ത് പ്രസിഡണ്ടുമാരായ സജീ.വി.എം , അനീഷ്. കെ.എം  യൂത്ത് കോൺഗ്രസ് മാക്കാലി യൂണിറ്റ് സെക്രട്ടറി ധനീഷ് പകരാവൂർ എന്നിവർ അനുമോദന ത്തിൽ പങ്കെടുത്തു .