09 May 2024 Thursday

അബൂദാബിയില്‍ കാറപകടത്തില്‍ പെട്ട ചങ്ങരംകുളം നരണിപ്പുഴ സ്വദേശി മരിച്ചു

ckmnews

അബൂദാബിയില്‍ കാറപകടത്തില്‍ പെട്ട ചങ്ങരംകുളം നരണിപ്പുഴ സ്വദേശി മരിച്ചു


ചങ്ങരംകുളം:അബുദാബി യിൽ നടന്ന കാറപകടത്തില്‍ ചങ്ങരംകുളം നരണിപ്പുഴ സ്വദേശി മരിച്ചു.മഠത്തിൽ ബാപ്പു ഹാജിയുടെ മകൻ ഇബ്രാഹിം(50) ആണ് മരിച്ചത്.