29 March 2024 Friday

എസ് എഫ് സി ഫുട്ബോൾ മേള:ബ്രദേഴ്സ് എറവക്കാടിന് കിരീടം

ckmnews


കപ്പൂർ:എസ് എഫ് സി

തൃത്താല അണിയിച്ചൊരുക്കിയ അഖില കേരള സെവെൻസ് ഫുട്ബോൾ മേളയിൽ ബ്രദേഴ്സ് എറവക്കാട് ജേതാക്കളായി.ഫൈനലിൽ കെഎഫ്സി പള്ളിപ്പുറത്തെ പരാജയപ്പെടുത്തിയാണ്  ബ്രദേഴ്സ് എറവക്കാട് ഒന്നാം സ്ഥാനത്ത് എത്തിയത്