19 April 2024 Friday

തിരഞ്ഞെടുപ്പ് ഒരുങ്ങുന്നു:ആലംകോട് ഗ്രാമപഞ്ചായത്തില്‍ 5 ഇടങ്ങളില്‍ മത്സരിക്കും പിഡിപി

ckmnews

തിരഞ്ഞെടുപ്പ് ഒരുങ്ങുന്നു:ആലംകോട് ഗ്രാമപഞ്ചായത്തില്‍ 5 ഇടങ്ങളില്‍ മത്സരിക്കും പിഡിപി


ചങ്ങരംകുളം:സംസ്ഥാനം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള തിരഞ്ഞെടുപ്പിനൊരുങ്ങിയതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ രാഷ്ട്രീയ നിലപാടുകളുമായി രംഗത്തെത്തി തുടങ്ങി.ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആലംങ്കോട്  ഗ്രാമപഞ്ചായത്തിൽ അഞ്ചു  വാർഡിൽ  സ്ഥാനാർത്ഥികളെ നിറുത്തി മൽസരിപി ക്കാൻ പി.ഡി പി. ആലംങ്കോട്  പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു.കൺവഷൻ  പ്രസിഡന്റ് ഹമീദ് പാവിട്ടപുറം അത്യക്ഷവഹിച്ച യോഗത്തിൽ  സംസ്ഥാന കൗൺസിൽ  അംഗം കുഞ്ഞിമോൻ റാക്  ഉൽഘാടാനാവും സെക്രട്ടറി  മൊയ്‌ദുണ്ണി പിപി  സ്വാഗതവും ലത്തീഫ് കോക്കൂർ  നന്ദിയും പറഞ്ഞു.