25 April 2024 Thursday

കോക്കൂർ സ്കൂളിൽ കെഎഫ്എ ക്ളബ്ബ് പ്രവർത്തകർ ശുചീകരണ പ്രവർത്തികൾ നടത്തി

ckmnews


ചങ്ങരംകുളം:കോക്കൂർ കെഎഫ്എ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പുതുതായി നിലവിൽ വന്ന കമ്മിറ്റി  തങ്ങളുടെ ആദ്യ പ്രവർത്തനം സ്കൂൾ തുറക്കുന്നതിന്റ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക്  കോക്കൂർ സ്കൂളിൽ  തുടക്കം കുറിച്ചു.ഹാഷിർ പിവി, നദീം ബദറു.ഇവി, മുബാറക് മാളിയേക്കൽ, രാഹുൽ.കെ,അജ്സൽ.ഇവി,നുഫൈൽ കോക്കൂർ, ശശി. കെ, അജീഷ് കോക്കൂർ,വിഷ്ണു കോക്കൂർ, ബാസിൽ കോക്കൂർ എന്നിവർ നേതൃത്വം നൽകി.