28 March 2024 Thursday

ലോക് ഡൗൺ കാലത്ത് ആട് വിതരണം ചെയ്ത് മാതൃകയാകുന്നു പെൺമിത്ര .

ckmnews


വീട്ടിലിരിക്കുന്ന സഹോദരിമാർക്ക് സ്വയം തൊഴിൽ ചെയ്ത് വരുമാനം കണ്ടെത്താൻ സഹായകമായി കോക്കൂർ പെൺമിത്ര മൂന്ന് കുടുംബങ്ങൾക്ക് ഗർഭിണികളായ ആടുകളെ വിതരണം ചെയ്തു. .. പെൺ മിത്ര കർഷക സംഘം ഭാരവാഹികളായ  സീനത്ത് കോക്കൂർ, റബീന സലാം ,സൗദമുഹമ്മദ് കുട്ടി എന്നിവർ കുടുംബങ്ങൾക്ക് കൈമാറി